Surprise Me!

ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വ്വതി എത്തുന്നു | filmibeat Malayalam

2018-11-10 240 Dailymotion

parvathi's uyare movie shooting started<br />ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പാര്‍വ്വതിക്കൊപ്പം ടൊവിനോ തോമസ്,ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.<br />#Parvathy

Buy Now on CodeCanyon